Bollywood Movies സോനം കപൂറിന്റേയും ആനന്ദ് അഹൂജയുടേയും വീട്ടില്‍ മോഷണം; 1.41 കോടിയുടെ പണവും സ്വര്‍ണവും കവര്‍ന്നുBy WebdeskApril 9, 20220 ബോളിവുഡ് നടി സോനം കപൂറിന്റേയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയുടെയും വസതിയില്‍ മോഷണം. ആനന്ദിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന ഡല്‍ഹിയിലെ വസതിയിലാണ് മോഷണം നടന്നത്. 1.41 കോടിയുടെ പണവും…