Entertainment News ‘സൂര്യൻ നടന്നു വേഗം’; ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബുള്ളറ്റ് ഡയറീസിലെ വീഡിയോഗാനം എത്തിBy WebdeskNovember 24, 20230 പ്രേക്ഷകരുടെ ഇഷ്ടനടൻ ധ്യാൻ ശ്രീനിവാസനും പ്രയാഗ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബുള്ളറ്റ് ഡയറീസിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘സൂര്യൻ നടന്നു വേഗം’ എന്ന ഗാനമാണ്…