Entertainment News ‘പാറമടയിലെ സോംഗ് മാത്രം ഞാൻ പോയി അഭിനയിക്കും’; സ്ഫടികം രണ്ടാംഭാഗം എടുത്ത് ഏഴിമല പൂഞ്ചോല പാട്ടിൽ അഭിനയിക്കണമെന്ന് അനുശ്രീBy WebdeskMarch 30, 20230 രസകരമായ ചോദ്യങ്ങൾക്ക് അതിലും രസകരമായ ഉത്തരങ്ങൾ നൽകി ഒരു ഇന്റർവ്യൂ തന്നെ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ് കള്ളനും ഭഗവതിയും സിനിമയിലെ താരങ്ങൾ. മാർച്ച് 31നാണ് ചിത്രം തിയറ്ററുകളിൽ റിലീസ്…