Entertainment News എട്ടര മിനിറ്റ് അധികമുള്ള പുതിയ സ്ഫടികത്തിന്റെ ട്രയിലർ പുറത്തിറങ്ങി, പുതുതായി എടുത്ത സീനുകൾ ഉൾപ്പെടുത്തി എത്തിയ ട്രയിലർ അടിപൊളിയെന്ന് പ്രേക്ഷകർBy WebdeskFebruary 6, 20230 വർഷങ്ങൾക്ക് മുമ്പ് തിയറ്ററുകൾ ഇളക്കിമറിച്ച സ്ഫടികം വീണ്ടും ഇതാ തിയറ്ററുകളിലേക്ക് എത്തുന്നു. മലയാളി സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രയിലർ എത്തിയിരിക്കുകയാണ്. പുതുതായി എടുത്ത…