Hollywood സ്ക്വിഡ് ഗെയിം മാതൃകയില്‍ റിയാലിറ്റി ഷോ; വിജയിക്ക് 35 കോടി; തോറ്റാല്‍ ജീവന് പോകുമോ?By WebdeskJune 15, 20220 ലോകമെമ്പാടുമുള്ള വെബ് സീരീസ് ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയതായിരുന്നു സ്ക്വിഡ് ഗെയിം കടന്നുപോയത്. ഇപ്പോഴിതാ സ്ക്വിഡ് ഗെയിം മാതൃകയില്‍ ലോകമെമ്പാടുമുള്ള ആളുകളെ ഉള്‍പ്പെടുത്തി റിയാലിറ്റി ഷോ നടത്താന്‍…