Entertainment News ഗായകന് ശ്രീനാഥ് ശിവശങ്കരന്‍ വിവാഹിതനാകുന്നുBy WebdeskMay 28, 20220 ഗായകനും സംഗീത സംവിധായകനുമായ ശ്രീനാഥ് ശിവശങ്കരന്‍ വിവാഹിതനാകുന്നു. അശ്വതി സേതുനാഥാണ് വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ശ്രാനാഥ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ‘ഫോര്‍എവര്‍’ എന്ന ക്യാപ്ഷനോടെയാണ് ശ്രീനാഥ് ചിത്രങ്ങള്‍…