Entertainment News ശ്രീനിവാസൻ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു; വിനീത് ശ്രീനിവാസന്റെ ചിത്രത്തിൽ അഭിനയിക്കും..!By WebdeskNovember 1, 20220 നടൻ ശ്രീനിവാസൻ കുറച്ചു നാളുകളായി ആരോഗ്യപ്രശ്‌നങ്ങൾ മൂലം സിനിമ രംഗത്ത് നിന്നും മാറി നിൽക്കുവായിരുന്നു. ആരോഗ്യസ്ഥിതി മോശമായിരുന്ന അദ്ദേഹം ഇപ്പോൾ പതിയെ പൂർവ്വാവസ്ഥയിലേക്ക് തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ…