Songs പുഷ്പയുടെ മനസ്സിളക്കിയ പാൽക്കാരി പെണ്ണ്..! അല്ലു അർജുനും രാശ്മികയും ഒന്നിച്ച ശ്രീവല്ലി ഗാനം പുറത്തിറങ്ങി; വീഡിയോBy webadminOctober 13, 20210 സംവിധായകൻ സുകുമാറുമായി വീണ്ടും ഒന്നിക്കുന്ന പുഷ്പ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അല്ലു അർജുൻ ഇപ്പോൾ. സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദുമായും അല്ലു അർജുൻ വീണ്ടും ഒന്നിക്കുന്ന…