Entertainment News ആറാട്ട് വെറും ഹിറ്റല്ല.. ഇൻഡസ്ട്രിയൽ ഹിറ്റാകുമെന്ന പ്രവചനവുമായി സംവിധായകൻ വ്യാസൻBy WebdeskFebruary 17, 20220 മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ ഒരുക്കുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് നാളെ തീയറ്ററുകളിൽ എത്തുകയാണ്. വമ്പൻ റിലീസാണ് ചിത്രത്തിന് ഒരുങ്ങിയിരിക്കുന്നത്. നിരവധി ഫാൻസ് ഷോകൾ ഇതിനകം ഒരുങ്ങിക്കഴിഞ്ഞു.…