Actress ‘ഞാന്‍ ഡോക്ടര്‍ മോന്‍സന്റെ പേഷ്യന്റ് ആയിരുന്നു, എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു’; ഡോക്ടറല്ല എന്ന വാര്‍ത്ത ഞെട്ടിച്ചെന്ന് നടി ശ്രുതി ലക്ഷ്മിBy WebdeskOctober 1, 20210 തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലും താനുമായി അടുപ്പമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നടി ശ്രുതി ലക്ഷ്മി. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളില്‍ പങ്കെടുത്തതും മറ്റു മെഗാ…