News ഈ ചിത്രങ്ങൾ തമ്മിൽ 13 വർഷത്തെ വ്യത്യാസം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..? ഫോട്ടോസ് പങ്ക് വെച്ച് സുഹാസിനിBy WebdeskJanuary 14, 20220 സുഹാസിനി മലയാളികൾക്ക് മാത്രമല്ല ദക്ഷിണേന്ത്യ മുഴുവനുമുള്ള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. കഴിഞ്ഞ വർഷമാണ് താരം തന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചത്. നടൻ കമലഹാസന്റെ ജ്യേഷ്ഠസഹോദരൻ…