Entertainment News ‘ചാണകം ഗോപിയെ വെളുപ്പിക്കാൻ ആണെങ്കിൽ അതൊന്നും നടക്കില്ല മോനേ’; സുരേഷ് ഗോപിയെ ആദരിച്ചതിന് പരിഹാസവുമായി എത്തിയവരോട് അനുഭവം പറഞ്ഞ് ടിനി ടോംBy WebdeskMay 4, 20220 നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞദിവസം ആയിരുന്നു നടൻ സുരേഷ് ഗോപി അമ്മയിലേക്ക് എത്തിയത്. അമ്മ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്ത സുരേഷ് ഗോപിയെ നടൻ ടിനി ടോം…