Entertainment News സിനിമ ഷൂട്ടിംഗിനിടെ നടൻ പൃഥ്വിരാജിന് പരിക്ക്, ഇന്ന് കാലിന് ശസ്ത്രക്രിയBy WebdeskJune 26, 20230 നടൻ പൃഥ്വിരാജിന് ഷൂട്ടിംഗിനിടെ പരിക്ക്. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് പൃഥ്വിരാജിന് പരിക്കേറ്റത്. മറയൂരിൽ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ആയിരുന്നു പരിക്ക് പറ്റിയത്. കാലിന് പരിക്കേറ്റ താരത്തെ…
Entertainment News ‘മുഖക്കുരു വലിയ പ്രശ്നമായി; സര്‍ജറി ചെയ്യേണ്ടിവന്നു’; അനുഭവം പറഞ്ഞ് ശില്‍പ ബാല; വിഡിയോBy WebdeskApril 25, 20220 അവതാരകയായി മലയാളിക്ക് സുപരിചിതയാണ് ശില്‍പ ബാല. കുറേ നാളുകളായി സ്‌ക്രീനില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി സംവദിക്കുന്ന…