News ജയ് ഭീം ചർച്ച ചെയ്യുന്ന ഇരുളർ ആദിവാസി ഗോത്രത്തിനായി ഒരു കോടി രൂപ സംഭാവനയേകി സൂര്യയും ജ്യോതികയുംBy webadminNovember 2, 20210 തമിഴ് സൂപ്പർതാരം സൂര്യ നായകനായ ജയ് ഭീം ഇന്നലെ രാത്രിയാണ് പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിൽ പരാമർശിക്കുന്ന ഇരുളർ ആദിവാസി ഗോത്രത്തിനായി ഇപ്പോൾ ഒരു കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ്…