News “അണ്ണൻ തിരിച്ചെത്തി; പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി” സൂര്യ കോവിഡ് വിമുക്തനായ വാർത്ത പങ്കിട്ട് കാർത്തിBy webadminFebruary 11, 20210 തമിഴ് സൂപ്പർതാരം സൂര്യക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആരാധകരും പ്രേക്ഷകരും പ്രാർത്ഥനകളും മറ്റുമായി താരത്തിന് പിന്തുണയേകുന്നുണ്ടായിരുന്നു. ഇപ്പോഴിതാ താരത്തിന് കോവിഡിൽ നിന്നും മോചനം കിട്ടിയെന്ന…