ഏറെ നീണ്ടുനിന്ന തമിഴ്‌നാട്ടിലെ തീയറ്റർ സമരത്തിന് അവസാനം അറുതി വന്നിരിക്കുകയാണ്. നിർമാതാക്കളുടെ സംഘടന നിർമ്മാണച്ചിലവുകളെയും ശമ്പളക്കണക്കുകളെയും സംബന്ധിച്ച അവരുടെ പ്രശ്‌നങ്ങളെ തുറന്നുകാട്ടുകയായിരുന്നു സമരത്തിലൂടെ ചെയ്‍തത്. പുതിയ ചിത്രങ്ങൾ…