Entertainment News ‘സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചു തന്ന എന്റെ ഓമന ഹൃദയങ്ങൾ കീഴടക്കി’; പ്രിയതമ ജ്യോതികയെയും ‘കാതൽ ദി കോർ’ ടീമിനെയും പ്രശംസിച്ച് നടൻ സൂര്യBy WebdeskNovember 27, 20230 പ്രേക്ഷകപ്രശംസ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് മമ്മൂട്ടി നായകനായി എത്തിയ ‘കാതൽ ദി കോർ’ സിനിമ. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ തെന്നിന്ത്യൻ താരം ജ്യോതിക…