Trailers ലാലേട്ടന്റെ നരേഷനുമായി ചിരഞ്ജീവി ചിത്രം സെയ്റയുടെ കിടിലൻ ടീസർ; വീഡിയോ കാണാം [VIDEO]By webadminAugust 20, 20190 ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സെയ്റ നരസിംഹ റെഡ്ഡി ടീസർ പുറത്തിറങ്ങി. ചരിത്രതാളുകളിൽ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷിനെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ…