ഭീഷ്മ എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം നിതിന്‍, രശ്മിക മന്ദാന, സംവിധായകന്‍ വെങ്കി കുടുമല വീണ്ടും ഒന്നിക്കുന്നു. #VNRട്രിയോ എന്നാണ് ചിത്രത്തിന്റെ പേര്. ഭീഷ്മയെക്കാള്‍ പവര്‍ഫുള്‍…
Browsing: telungu cinema
ജൂനിയര്‍ എന്‍.ടി.ആര്‍ നായകനാകുന്ന എന്‍.ടി.ആര്‍ 30 ന് തുടക്കം. ജൂനിയര്‍ എന്‍.ടി.ആറും ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂറും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്ന കൊരട്ടാല ശിവയാണ്.…
സാമന്ത നായികയാകുന്ന ഖുഷി എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. വിജയ് ദേവരക്കൊണ്ടയാണ് ചിത്രത്തിലെ നായകന്‍. സെപ്തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സാമന്തയുടെയും വിജയ് ദേവെരകൊണ്ടയുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച…
അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പയിലെ ദേവി ശ്രീ പ്രസാദ് ഈണം നല്‍കിയ ‘സാമി സാമി’ എന്ന ഗാനം ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു. അതില്‍ രശ്മിക മന്ദാനയുടെ…
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന തെലുങ്ക് ചിത്രം ഏജന്റിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍…
കരിയറിന്റെ തുടക്കത്തില്‍ നേരിടേണ്ടിവന്ന മോശം അനുഭവങ്ങളെക്കുറിച്ച് മനസുതുറന്ന് നടി ശോഭിത ധൂലിപാല. ഒരു പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ എത്തിയ തന്നെ സൗന്ദര്യമില്ല എന്ന കാരണത്താല്‍ പുറത്താക്കിയെന്നും…
ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് സാമന്ത. മലയാളിയായ ദേവ് മോഹന്‍ നായകനായി എത്തുന്ന ശാകുന്തളമാണ് സാമന്തയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന…
തെലുങ്ക് താരം നാനി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ നായിക. നാനി 30 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. നവാഗതനായ ഷൗര്യൂവ്…
അക്കിനേനി കുടുംബത്തെ അപമാനിച്ച തെലുങ്ക് സൂപ്പര്‍ താരം നന്ദമുരി ബാലകൃഷ്ണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാഗചൈതന്യയും സഹോദരന്‍ അഖിലും രംഗത്ത്. വീരസിംഹ റെഡ്ഡി എന്ന തന്റെ പുതിയ ചിത്രത്തിന്റെ…
നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തിയ വീരസിംഹ റെഡ്ഡി വന്‍ ഹിറ്റായിരിക്കുകയാണ്. മലയാളി താരം ഹണി റോസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഹണി റോസും…