Trailers ആമേനിന് ശേഷം വീണ്ടും വൈദികനായി ഇന്ദ്രജിത്ത്; താക്കോൽ ട്രെയ്ലർ പുറത്തിറങ്ങി [VIDEO]By webadminNovember 30, 20190 ഇന്ദ്രജിത്തിനെയും മുരളി ഗോപിയെയും പ്രധാനകഥാപാത്രങ്ങളാക്കി മാധ്യമപ്രവർത്തകനായ കിരൺ പ്രഭാകർ രചനയും സംവിധാനം നിർവഹിക്കുന്ന താക്കോലിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജാണ് ട്രെയ്ലർ പുറത്തിറക്കിയത്. പാരഗൺ സിനിമയുടെ ബാനറിൽ…