Entertainment News തലൈവര്‍ 169ല്‍ നായികയാകാന്‍ ഐശ്വര്യ റായി ഇല്ല; ചിത്രത്തിന്റെ ഭാഗമാകാന്‍ താരം വിസമ്മതിച്ചതായി റിപ്പോര്‍ട്ട്By WebdeskMay 17, 20220 ബീസ്റ്റിന് ശേഷം രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവര്‍ 169. ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നുണ്ട്. ചിത്രത്തില്‍ ബോളിവുഡ് താരം ഐശ്വര്യ…