Entertainment News കേരളത്തിലെ ആദ്യദിന കളക്ഷനിൽ പുത്തൻ റെക്കോർഡ്..! കെ ജി എഫിനെ മലർത്തിയടിച്ച് ലിയോ..!By webadminOctober 16, 20230 ലോകേഷ് കനകരാജ്… ഓരോ സിനിമക്കും പ്രേക്ഷകർ ഇത്രയേറെ പ്രതീക്ഷ നൽകുന്ന മറ്റൊരു സംവിധായകനും ഇപ്പോൾ തമിഴ് സിനിമയിൽ ചിലപ്പോൾ ഉണ്ടാകുവാൻ സാധ്യതയില്ല. പ്രേക്ഷകന്റെ പൾസറിഞ്ഞ് ചിത്രമൊരുക്കുന്ന ലോകേഷ്…