Entertainment News ഒന്നല്ല വിജയ്ക്ക് മൂന്ന് നായികമാർ; തൃഷയ്ക്കും സാമന്തയ്ക്കും ഒപ്പം കീർത്തി സുരേഷും, ‘ദളപതി 67’ൽ നിറയെ സുന്ദരിമാർBy WebdeskAugust 30, 20220 വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികമാർ ആയി എത്തുന്നത് മൂന്ന് തെന്നിന്ത്യൻ താരസുന്ദരികൾ. തൃഷ, സാമന്ത എന്നിവർക്കൊപ്പം കീർത്തി സുരേഷും ദളപതി 67ൽ…