Browsing: Thallumala Promotion

അപാരമായ ജനബാഹുല്യത്തിനാൽ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടത്താൻ തീരുമാനിച്ച ‘തല്ലുമാല’ സിനിമയുടെ പ്രമോഷൻ പരിപാടി മുടങ്ങി. പ്രമോഷന് വേണ്ടി മാളിലേക്ക് എത്തിയ ടൊവിനോയെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമായിരുന്നു…