Entertainment News ദിലീപ് ചിത്രം ‘തങ്കമണി’യുടെ പേര് മാറ്റാൻ ഹർജി, തീരുമാനം സെൻസർ ബോർഡിന് കൈമാറി ഹൈക്കോടതി, സെൻസർ നടപടികൾ ഉടൻBy WebdeskFebruary 15, 20240 നടൻ ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ‘തങ്കമണി’ സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജിയിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഹൈക്കോടതി…