Entertainment News നല്ല അടിപൊളി വൈബുള്ള ചങ്ങായിമാരുണ്ടോ ? ദിലീപിന് നിങ്ങളുടെ ഒരു സെൽഫി വേണം, സർപ്രൈസ് ഗിഫ്റ്റുകൾ തരുമെന്നും തട്ടാശ്ശേരി കൂട്ടം ചങ്ങായിമാർBy WebdeskNovember 7, 20220 മലയാളത്തിന്റെ പ്രിയനടൻ ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് തട്ടാശ്ശേരി കൂട്ടം. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രം ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍…