Entertainment News ഇത് നിഗൂഢതകളിലേക്ക് തുറക്കപ്പെടുന്ന വാതിലോ? ഭാവന നായികയായി എത്തുന്ന ‘ദ ഡോർ’ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിBy WebdeskJune 25, 20230 മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഈ അടുത്താണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ ഇതാ…