Entertainment News ‘സമകാലിക സമൂഹത്തില്‍ ചര്‍ച്ചയാകേണ്ട വിഷയം’; അമല പോളിന്റെ ടീച്ചറിന് മികച്ച പ്രതികരണംBy WebdeskDecember 2, 20220 അമല പോള്‍ നായികയായി എത്തിയ ടീച്ചര്‍ തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഹക്കീം ഷായാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സമകാലിക സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നതെന്നാണ്…