Trailers സിക്സ് പാക്കുമായി ദുൽഖർ സൽമാൻ; സോയ ഫാക്ടർ ട്രെയ്ലർ പുറത്തിറങ്ങി [VIDEO]By webadminAugust 29, 20190 ദുൽഖർ സൽമാൻ നായകനാവുന്ന ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്റെ ട്രയ്ലർ പുറത്തിറങ്ങി. സോനം കപൂർ നായികയാകുന്ന ചിത്രം സംവിധാനം ചെയ്തത് അഭിഷേക് ശർമയാണ്. തന്റെ രണ്ടാമത്തെ ബോളിവുഡ്…