Entertainment News ‘അവനിവിടെ ഒന്നുമില്ലല്ലേ’; ഇരുതലയുള്ള ആ ഒറ്റവാക്ക്, തീർപ്പ് ടീസർ ഏറ്റെടുത്ത് പ്രേക്ഷകർ, ഒരു ദിവസം കൊണ്ട് കണ്ടത് മൂന്ന് മില്യൺ ആളുകൾBy WebdeskJuly 31, 20220 നടൻ പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ‘തീർപ്പ്’ ടീസർ എത്തി. കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ്…