സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ജിന്ന്, സുരാജ് വെഞ്ഞാറമ്മൂടിന്റെ ന്നാലും ന്റെളിയാ, അമിത് ചക്കാലക്കല്‍ കേന്ദ്രകഥാപാത്രമാകുന്ന തേര്, ക്യാമ്പസ് പശ്ചാത്തലമാക്കിയുള്ള ഋ തുടങ്ങി ഇന്ന് തീയറ്ററുകളില്‍ എത്തുന്നത് നാല്…
അമിത് ചക്കാലക്കലിനെ കേന്ദ്രകഥാപാത്രമാക്കി എസ്.ജെ സിനു സംവിധാനം ചെയ്ത തേര് പ്രേക്ഷകരിലേക്ക്. ചിത്രം ജനുവരി ആറിന് തീയറ്ററുകളില്‍ എത്തു. ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും…
ജിബൂട്ടി എന്ന ചിത്രത്തിന് ശേഷം അമിത് ചക്കാലക്കലിനെ വച്ച് എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് തേര്. ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍…
അമിത് ചക്കാലക്കൽ, കലാഭവൻ ഷാജോൺ, ബാബുരാജ്, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'തേര്' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ജിബൂട്ടിക്ക് ശേഷം ബ്ലൂ ഹിൽ നെയ്ൽ കമ്മ്യൂണിക്കേഷന്റെ…
കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷണ്‍ ത്രില്ലര്‍ തേരിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ആക്ഷനും ഇമോഷനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എസ്. കെ…
കുടുംബ കഥയുടെ പശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലർ ആയി പ്രേക്ഷകർക്കു മുന്നിലെത്തുന്ന തേര്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി.…
അമിത് ചക്കാലയ്ക്കൽ നായകനാകുന്ന ചിത്രം 'തേരി'ന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. എസ് ജെ സിനു ആണ് സംവിധാനം. ‘തേര്, ദ വണ്‍ ഇന്‍ ദ കോര്‍ണര്‍’ എന്ന…
'ജിബൂട്ടി'ക്ക് ശേഷം അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ഫാമിലി ആക്ഷന്‍ ത്രില്ലര്‍ തേരിന്റെ ഒഫിഷ്യല്‍ ടൈറ്റില്‍ പുറത്ത്. എസ് ജെ സിനു തന്നെയാണ് സംവിധാനം. നിയമങ്ങള്‍ക്കും നിയമപാലകര്‍ക്കും എതിരെയുള്ള…