Thuramukham not to be released online says director Rajeev Ravi

നിവിൻ പോളി ചിത്രം തുറമുഖം ഓൺലൈൻ റിലീസിന്? മനസ്സ് തുറന്ന് സംവിധായകൻ രാജീവ് രവി

മാർച്ച്, ഏപ്രിൽ മാസങ്ങളിലായി തീയറ്ററുകളിൽ എത്തേണ്ടിയിരുന്ന മലയാള ചിത്രങ്ങളുടെയെല്ലാം റിലീസ് ലോക്ക്ഡൗൺ മൂലം നീട്ടി വെച്ചിരിക്കുകയാണ്. തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ തന്നെ പല നിർമാതാക്കളും…

4 years ago