പ്രതിസന്ധികള്‍ തരണം ചെയ്ത് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം കഴിഞ്ഞ ദിവസമാണ് തീയറ്ററുകളില്‍ എത്തിയത്. നിവിന്‍ പോളി കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.…
തുറമുഖം സിനിമയിലെ കലാസംവിധാനത്തിന് കൈയടി സ്വന്തമാക്കി ഗോകുൽദാസ്. മികച്ച കലാസംവിധായകനുള്ള 2021 കേരള ചലച്ചിത്ര അക്കാദമി അവാർഡ് കരസ്ഥമാക്കിയ ചിത്രമാണ് തുറമുഖം. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ…
മൂന്നു വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ നിവിൻ പോളി നായകനായി എത്തുന്ന ചിത്രം തുറമുഖം റിലീസ് ചെയ്യുകയാണ്. മാർച്ച 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാജീവ് രവി…
യുവതാരം നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രം തുറമുഖം റിലീസിന് ഒരുങ്ങുന്നു. മാർച്ച് 10ന് ചിത്രം തിയറ്ററുകളിൽ എത്തും. ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്…
നിവിന്‍ പോളിയെ നായകനാക്കി പാജീവ് രവി ഒരുക്കിയ തുറമുഖം പ്രേക്ഷകരിലേക്കെത്തുന്നു. നിരവധി തവണ റിലീസ് മാറ്റിവച്ച ചിത്രം മാര്‍ച്ച് പത്തിനാണ് തീയറ്ററുകളില്‍ എത്തുന്നത്. ഗോപന്‍ ചിദംബരന്‍ തിരക്കഥയും…
പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന രാജീവ് രവി ചിത്രമാണ് തുറമുഖം. നിരവധി തവണ റിലീസ് മാറ്റിവച്ച ചിത്രം എന്ന് തീയറ്ററുകളിലെത്തുമെന്ന കാര്യത്തില്‍ വ്യക്തമല്ല. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ്…
രാജീവ് രവി ചിത്രം തുറമുഖത്തിന്റെ റിലീസ് വീണ്ടും മാറ്റി. കൊവിഡ് പ്രതിസന്ധിയും മറ്റും കാരണം മുന്‍പ് നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ഒടുവില്‍ ജൂണ്‍ മൂന്നിന്…
തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ ജൂൺ മൂന്നിന് വൻ താരയുദ്ധമാണ് നടക്കാൻ പോകുന്നത്. ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തുന്ന വിക്രം, യുവനടൻ നിവിൻ പോളി നായകനായി…
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്,…
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഏറെ ആക്ഷാംക്ഷ ഉണര്‍ത്തുന്നതാണ് ട്രെയിലര്‍. നിവിന്‍പോളി, അര്‍ജുന്‍ അശോകന്‍, സുദേവ്…