Entertainment News ‘താങ്ക്സ് അവിടെ ഇരിക്കട്ടെ, പടത്തിന്റെ ടൈറ്റിൽ എങ്കിലും ഇറക്കിവിടണം മിസ്റ്റർ’ – സംവിധായകന്റെ പിറന്നാൾ ദിനത്തിൽ നിവിൻ പോളിയുടെ വിരട്ടൽ, #NP42 ടൈറ്റിൽ റിലീസ് പ്രഖ്യാപിച്ച് ഹനീഫ് അദേനിBy WebdeskJune 30, 20230 പ്രേക്ഷകരുടെ പ്രിയ യുവതാരം നിവിൻ പോളി നായകനായി എത്തുന്ന പേരിടാത്ത ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് എന്നാണെന്ന് പ്രഖ്യാപിച്ചു. രസകരമായ ഒരു വിരട്ടലിനുള്ള മറുപടിയായിട്ട് ആയിരുന്നു ടൈറ്റിൽ പ്രഖ്യാപനത്തിന്റെ…