Entertainment News അജയന്റെ രണ്ടാം മോഷണത്തിനു തുടക്കമായി; ഒന്നല്ല മൂന്ന് കഥാപാത്രങ്ങളായി കരിയറിലെ ആദ്യ ട്രിപ്പിൾ റോളിൽ ടോവിനോBy WebdeskOctober 11, 20220 സിനിമാ ജീവിതത്തിലെ തന്റെ ആദ്യ ട്രിപ്പിൾ റോൾ വേഷത്തിൽ ടോവിനോ തോമസ് എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…