മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ഉദാഹരണം സുജാതയിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ച താരമാണ് അനശ്വര രാജന്‍. 2018ലായിരുന്നു ഉദാഹരണം സുജാത പ്രേക്ഷകരിലേക്കെത്തിയത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച സുജാതയുടെ മകളായ…