Malayalam പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി ഉടുമ്പ് ടീസർ!By EditorJanuary 18, 20210 സെന്തിൽ കൃഷ്ണനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഉടുമ്പ്. ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയ ഒരു ഡാർക്ക് ത്രില്ലെർ മൂവി ആണ്…