Entertainment News ‘നേര്’ ഇരുകൈയും നീട്ടി സ്വീകരിച്ച് യുകെ മലയാളികൾ, യുകെ ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ സ്വന്തമാക്കി ചിത്രംBy WebdeskJanuary 3, 20240 മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് റിലീസ് ആയാണ് തിയറ്ററുകളിൽ എത്തിയത്. വലിയ വിജയമാണ് ചിത്രം തിയറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്. കേരളത്തിൽ മാത്രമല്ല…