വല്ലച്ചിറ ഗ്രാമത്തിലെ മുപ്പത്തിമൂന്നുകാരനായ ഉണ്ണികൃഷ്ണന് ഇപ്പോള്‍ വൈറലാണ്. കാരണമെന്തന്നല്ലേ, വധുവിനെ ആവശ്യപ്പെട്ട് തട്ടുകടയില്‍ ഒരു ബോര്‍ഡു വച്ചു കക്ഷി. അതു വാര്‍ത്തയായതോടെ ഉണ്ണികൃഷ്ണന്റെ മൊബൈല്‍ ഫോണിന് വിശ്രമമില്ല.…