News ഇതാവണമെടാ സൂപ്പർസ്റ്റാർ..! ഡയറക്ടർ ക്രൂവിന് മുഴുവൻ മഹേഷ്ബാബു വക ഐഫോൺ X..!By webadminApril 10, 20180 തെലുങ്ക് സിനിമയും സിനിമാ ലോകവും എന്നും ഒരു വ്യവസായം എന്നതിൽ ഉപരി സാമൂഹിക ഉന്നമനത്തിനും അധ്വാനിക്കുന്ന സമൂഹത്തെ ഏറെ ബഹുമാനത്തോടെ നോക്കി കണ്ട് ഉയർന്നുവന്ന ഒരു ഇൻഡസ്ടറി…