Urvashi

കോമഡി എന്റർടൈനറുമായി ഉർവ്വശിയും ഭാവനയും; കൂടെ ശ്രീനാഥ് ഭാസിയും.! പുതിയ ചിത്രത്തിന് തുടക്കമായി

പ്രേക്ഷകരെ കുടുകുടെ പൊട്ടിച്ചിരിപ്പിക്കുവാൻ കോമഡി എന്റർടൈനറുമായി ഉർവ്വശി, ഭാവന, പ്രിയ പി വാര്യർ, അനഘ നാരായണൻ, മാളവിക ശ്രീനാഥ് എന്നിവർക്കൊപ്പം ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ…

1 year ago

‘നമ്മുടെ നാട്ടിലൊരു കള്ളന്റെ കുടുംബത്തിന്റെ അവസ്ഥ എന്താണെന്ന് സാർ ഒന്ന് ഊഹിച്ച് നോക്ക്’ – കോടതി വ്യവഹാരത്തിലെ ആക്ഷേപഹാസ്യവുമായി ജലധാര പമ്പ്സെറ്റ് സിൻസ് 1962 ഒഫീഷ്യൽ ട്രെയിലർ; റിലീസ് പ്രഖ്യാപിച്ചു

വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ ജലധാര പമ്പ്സെറ്റ് സിൻസ് 1962വിൻ്റെ രസകരമായ ട്രെയിലർ പുറത്തിറക്കി. ജനപ്രിയ…

1 year ago

‘രണ്ടും കൈയും വീശി ഇങ്ങ് പോന്നേക്കുവാ’, ‘ചുമ്മാതല്ലല്ലോ, ചോദിച്ചിട്ടല്ലേ’, ചിരിപ്പിച്ച് ഇന്ദ്രൻസ് – ഉർവശി കോംപോ, ജലധാര പമ്പ്സെറ്റ് സിൻസ് 1962 സ്നീക്ക് പീക്ക് പുറത്തിറങ്ങി

വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962 സിനിമയുടെ രസകരമായ സ്നീക്ക് പീക്ക് പുറത്തിറങ്ങി.…

1 year ago

ലുലുമാളിൽ വെച്ച് അപ്പുക്കുട്ടനും ദമയന്തിയും വീണ്ടും കണ്ടുമുട്ടി; ‘ചാൾസ് എന്റർപ്രൈസസ്’ ആദ്യ ഗാനവും പുറത്തിറങ്ങി

നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് ജഗതി ശ്രീകുമാറും ഉ‍ർവശിയും. അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു…

2 years ago

മേലോട്ട് നോക്കി ഉർവശി, അടിപൊളി സെക്കൻഡ് ലുക്ക് പോസ്റ്ററുമായി ചാൾസ് എന്റർപ്രൈസസ്

അടിപൊളി സെക്കൻ‍ഡ് ലുക്ക് പോസ്റ്ററുമായി ചാൾസ് എന്റർപ്രൈസസ് എത്തി. നടി ഉർവശി നർമ രസ പ്രധാനമായ വേഷത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കാൻ എത്തുകയാണ് ഈ ചിത്രത്തിൽ. ചിത്രത്തിന്റെ സെക്കൻഡ്…

2 years ago

ഇത് ഹിസ് സ്റ്റോറിയല്ല, ഹെർ സ്റ്റോറി; ഹെർ സിനിമയിലെ അടിപൊളി പാട്ടെത്തി, ഇതാ ഞങ്ങളുടെ ഷീറോസ് എന്ന് ആരാധകർ

വനിതാദിനത്തിൽ വനിതകൾക്കായി മാത്രം ഒരു പാട്ടുമായി എത്തിയിരിക്കുകയാണ് ഹെർ സ്റ്റോറി അണിയറപ്രവർത്തകർ. ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ഹെർ എന്ന സിനിമയിലെ ഉലകിനുലകു തോറും എന്ന ഗാനത്തിന്റെ…

2 years ago

‘ലൗകിക-ലൈംഗിക ചിന്തകൾ വെടിഞ്ഞ് കുടുംബത്തിലെ പുരുഷൻമാർ അങ്ങോട്ട്റങ്ങ്ക’ – ‘ചാള്‍സ് എന്‍റര്‍പ്രൈസസ്’ ; ടീസർ പുറത്തിറങ്ങി; ചിരിപ്പിച്ച് ഉ‍‍ർവശിയും കൂട്ടരും

മലയാളികളുടെ പ്രിയപ്പെട്ട നടി ഉർവശി നർമരസപ്രധാനമായ വേഷത്തിലൂടെ വീണ്ടും പ്രേക്ഷകരെ രസിപ്പിക്കാൻ എത്തുന്നു. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന "ചാള്‍സ് എന്‍റര്‍പ്രൈസസ്" സിനിമയിലൂടെയാണ്…

2 years ago

ചിരിയുടെ ഉത്സവക്കാഴ്ചകളുമായി ഉർവശിയും ഇന്ദ്രൻസും; ‘ജലധാര പമ്പ്‌സെറ്റ് സിൻസ് 1962’ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി; വീഡിയോ

മലയാളി പ്രേക്ഷകരെ വർഷങ്ങളായി പൊട്ടിച്ചിരിപ്പിച്ചുക്കൊണ്ടിരിക്കുന്ന ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. ചിത്രത്തിന്റെ രസകരമായ…

3 years ago

ഉർവശിക്കൊപ്പം പുതുതലമുറയിലെ താരങ്ങൾ; ‘ഹേർ’ സിനിമയ്ക്ക് തുടക്കമായി, തിരി തെളിയിച്ച് താരങ്ങൾ

മലയാളസിനിയിലെ പ്രിയനടി ഉർവശിക്കൊപ്പം പുതു തലമുറയിലെ യുവ നടിമാരും ഒരുമിക്കുന്ന സിനിമയായ 'ഹെർ' ചിത്രീകരണം ആരംഭിച്ചു. ഉർവശിക്കൊപ്പം ഐശ്വര്യ രാജേഷ്, പാർവതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ…

3 years ago

‘ഹേർ’ ചിത്രീകരണം ആരംഭിച്ചു; ഉർവശി മുതൽ ലിജോമോൾ വരെ, ശക്തരായ സ്ത്രീ അഭിനേതാക്കൾ ഒരുമിച്ചെത്തുന്നു

അഭിനയം കൊണ്ടും നിലപാട് കൊണ്ടും മലയാളികളുടെ മനസ് കീഴടക്കിയ നടിമാർ ഒരുമിച്ച് ഒരു സിനിമയിൽ എത്തുന്നു. ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ…

3 years ago