നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീനിന്റെ വിവാഹ ചടങ്ങ് സോഷ്യല്‍ മീഡിയയില്‍ തംരഗമായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, നവ്യ നായര്‍, ദിലീപ് അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രീയ രംഗത്തുനിന്നുള്ളവരും…