Entertainment News വടക്കാഞ്ചേരി ബസ് അപകടത്തിൽ ജീവൻ പൊലിഞ്ഞ ഇമ്മാനുവേലിന്റെ പിതാവിനെ വിളിച്ച് ആശ്വസിപ്പിച്ച് നടൻ മോഹൻലാൽ, ലാലേട്ടനെ നന്ദി അറിയിച്ച് ആരാധകർBy WebdeskOctober 11, 20220 വടക്കാഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ ആറു ജീവനുകളാണ് പൊലിഞ്ഞത്. കൂട്ടുകാരുടെ നൊമ്പരപ്പെടുത്തുന്ന ഓർമകളുമായി അപകടത്തിന് സാക്ഷികളായ വിദ്യാർത്ഥികൾ കഴിഞ്ഞദിവസം സ്കൂളിൽ എത്തി തുടങ്ങി.…