Entertainment News ചിത്രീകരണം പോലും തുടങ്ങിയിട്ടില്ല; സൂര്യ ചിത്രം ‘വാടിവാസലി’ന്റെ ഓഡിയോ റൈറ്റ്സ് വിറ്റുപോയത് വമ്പന്‍ തുകയ്ക്കെന്ന് റിപ്പോര്‍ട്ട്By WebdeskMarch 2, 20230 ചിത്രീകരണം പോലും തുടങ്ങാത്ത സൂര്യ-വെട്രിമാരന് ചിത്രം ‘വാടിവാസലി’ന്റെ ഓഡിയോ റൈറ്റ്സ് വിറ്റുപോയത് വമ്പന്‍ തുകയ്ക്കെന്ന് റിപ്പോര്‍ട്ട്. ജി വി പ്രകാശാണ് വാടിവാസലിന് സംഗീതം നല്‍കുന്നത്. അദ്ദേഹം ഇതിനകം…