Entertainment News മരത്തിൽ ഊഞ്ഞാലാടി പൂർണിമ; വോൾവോയിൽ ഓഫ്റോഡ് റൈഡുമായി താരദമ്പതികൾ: സുന്ദരനിമിഷങ്ങളുമായി പൂർണിമയും ഇന്ദ്രജിത്തുംBy WebdeskJuly 13, 20220 മലയാളസിനിമാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂർണിമ ഇന്ദ്രജിത്തും. സിനിമാവിശേഷങ്ങൾ മാത്രമല്ല വ്യക്തിപരമായ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഒരു അവധി ആഘോഷത്തിന്റെ…