Valatti

നായകളെ കേന്ദ്ര കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘വാലാട്ടി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന പതിനഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു. വാലാട്ടി എന്നാണ് ചിത്രത്തിന്റെ പേര്. രസകരമായ കാര്യം എന്തെന്നാൻ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്…

4 years ago