News വലിമൈ അപ്ഡേറ്റ്: ആരാധകരോട് മോശമായി പെരുമാറരുതെന്നും ക്ഷമയോടെ കാത്തിരിക്കാനും ആവശ്യപ്പെട്ട് തല അജിത്ത്By webadminFebruary 16, 20210 വലിമൈ അപ്ഡേറ്റ് ചോദിച്ച് തല അജിത്ത് ആരാധകർ പൊതുസ്ഥലങ്ങളിലും മറ്റുമെത്തുന്ന കാഴ്ച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഇപ്പോഴിതാ ആരാധകരോട് ക്ഷമയോടെ കാത്തിരിക്കുവാനും മോശമായി പെരുമാറരുതെന്നും…