Malayalam ക്രിസ്തുമസ് വിരുന്നുമായെത്തിയ പെരുന്നാൾ നിലാവ് | വലിയ പെരുന്നാൾ റിവ്യൂBy webadminDecember 20, 20190 ജീവിക്കുന്നവരേക്കാൾ അതിജീവിക്കുന്നവരുടെ നാടാണ് കൊച്ചി. നിരവധി ചിത്രങ്ങൾക്ക് കാരണമായിട്ടുള്ള ആ കൊച്ചിയിലെ ജീവിതങ്ങളെ അടിസ്ഥാനമാക്കി തന്നെയാണ് നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത വലിയ പെരുന്നാൾ…