Movie ടോവിനോ ചിത്രം ‘വരവിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കിBy WebdeskApril 24, 20210 ടോവിനോ തോമസ് നായകനായെത്തുന്ന ചിത്രം ‘വരവി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നടന് മോഹന്‍ലാലിന്റെ ഒഫിഷ്യല്‍ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. കാല്‍ത്തളയിട്ട് കവുങ്ങില്‍ ചാടി മറിഞ്ഞ് നീങ്ങുന്ന…