News അർജുൻ റെഡ്ഡി തമിഴ് പതിപ്പ് ‘വർമ്മ’ ട്രെയ്ലർ പുറത്തിറങ്ങി; വീഡിയോ കാണാംBy WebdeskJanuary 9, 20190 സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഢിയുടെ തമിഴ് പതിപ്പ് വർമ്മയുടെ ട്രെയ്ലർ പുറത്തിറങ്ങി. ചിയാൻ വിക്രത്തിന്റെ മകൻ ധ്രുവ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറക്കിയത് സൂപ്പർസ്റ്റാർ സൂര്യയാണ്. ബാല…